tag:blogger.com,1999:blog-460887980158715329.post1329006784504610314..comments2013-11-22T05:10:03.985-08:00Comments on എനിക്കുചുറ്റും: റംല നസീര്‍ മതിലകംhttp://www.blogger.com/profile/03918230657207262911noreply@blogger.comBlogger2125tag:blogger.com,1999:blog-460887980158715329.post-90343121364259273612012-08-28T03:27:41.992-07:002012-08-28T03:27:41.992-07:00haay azeeska,
ente blogine jan thanne mar...haay azeeska,
ente blogine jan thanne marannirikayayirunnu.ithu nannayi set cheyyan ariyilla.......enthayalum peruth santhosham.vidya rangathil jan azeeskaye pinthudarunnundu.

ramla.റംല നസീര്‍ മതിലകംhttps://www.blogger.com/profile/03918230657207262911noreply@blogger.comtag:blogger.com,1999:blog-460887980158715329.post-62972192151677176452011-05-07T06:17:23.740-07:002011-05-07T06:17:23.740-07:00കൊള്ളാം ടീച്ചര്‍, നല്ല കവിത. ഈ കവിത വായിച്ചപ്പോള്‍...കൊള്ളാം ടീച്ചര്‍, നല്ല കവിത. ഈ കവിത വായിച്ചപ്പോള്‍ ഉദ്യോഗസ്ഥയായ എന്റെ ഭാര്യയെ എനിക്കോ൪മ്മവന്നു.അല്പം സങ്കടവും വന്നു.അവരുടെ പ്രയാസങ്ങള്‍ പങ്കുവച്ചുവോ എന്ന ഒരു തൌബയും മനസ്സില്‍ നടന്നു.അതറിയുമോ ഇതറിയുമോ എന്നു ഞാന്‍ അഹങ്കാരത്തോടെ അവരോട് ചോദിക്കുമ്പോള്‍ ആ പാവം സ്ത്രീ പറയുമായിരുന്നു, 24 മണിക്കൂറും പൊത്തകം വായിച്ചുകൊണ്ടിരിക്കലല്ല എന്റെ ജോലിയെന്നു.അവരുടെ തലയണയടിയില് "നീ൪മാതളം" പലപ്പോഴും കാണാം. ഒരു ദിവസം ഞാന്‍ അതെടുത്ത് ദൂരെ വച്ചു.കോപത്തോടെ ആ സ്ത്രീ പറഞ്ഞു: നിങ്ങള്‍ക്കാവശ്യം ഒരു അടുക്കളപ്പണിക്കാരിയേയും ഒപ്പം മാസാമാസം ശമ്പളം കൊണ്ടുതരുന്ന ഒരു ജോലിക്കാരിയേയുമാണ്.അത് രണ്ടും നിങ്ങള്‍ക്ക് കിട്ടി.

ഈ കവിത വായിച്ചപ്പോള്‍ ഓ൪മ്മകള് ഒരു പാട് തിരതല്ലി.
എന്റെ ഭാര്യ പറയുമായിരുന്ന ഒരു വരി എഴുതുന്നു:നാഴികമണി അതിന്റെ ഒടുക്കത്തെ അക്കം തിരയുന്നു. ഇനി എന്ത് സന്തോഷം.എന്തു ജീവിതം. എങ്ങിനെയെങ്കിലും മോളെ കെട്ടിക്കണം. ചെറുക്കന് എന്തെങ്കിലുമൊന്നാകണം.അത്ര തന്നെ.

ടീച്ചര്‍, സന്തോഷം.നിര്‍ത്തരുത്. എന്തെങ്കിലും കുറിക്കണേ, വല്ലപ്പോഴുമെങ്കിലും.
azeezks@gmail.comazeezhttps://www.blogger.com/profile/03525748553803438151noreply@blogger.com